¡Sorpréndeme!

KGF2 വിസ്മയിപ്പിക്കുമെന്ന് ഛായാഗ്രാഹകന്‍ | filmibeat Malayalam

2019-01-03 3 Dailymotion

KGF is too big for one, will be out as 2 parts
സാന്‍ഡല്‍വുഡിലെ ആദ്യ വമ്പന്‍ ഹിറ്റുകളിലൊന്നായി കെജിഎഫ് മാറിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ മുന്നിലെത്തി. കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ് നായകനായ ചിത്രത്തിന് ആദ്യ ദിനം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ഇപ്പോഴിതാ ആദ്യ ഭാഗം വന്‍വിജയമായതിനു പിന്നാലെ കെജിഎഫിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രാഹകനായ ഭൂവന്‍ റെഡ്ഡി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്.